ടിന്റുമോന്‍ ഒരാളുമായി വഴക്കിടുകയായിരുന്നു. അവന്‍ വീമ്പിളക്കി: നിന്റെ പല്ലുകള്‍ 64 ഉം ഞാന്‍ അടിച്ചുകൊഴിക്കും.
ഇത് കേട്ടുകൊണ്ടിരുന്ന ഒരു മൂന്നാമന്‍: ഒരാള്‍ക്ക് 32 പല്ലുകളാണുണ്ടാവുക. എന്നിരിക്കെ 64 ഉം കൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വങ്കത്തം കൂടിയല്ലേ?
ടിന്റുമോന്‍: നിന്റെ നോട്ടം കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു നീ ഇതില്‍ കയറി ഇടപെടുമെന്ന്. നിന്റെ 32 കൂടി ചേര്‍ത്തിട്ടാണ് 64 കൊഴിക്കാന്‍ പോകുന്നത്.
No comments:
Post a Comment