ചിരിയായിരം
Followers
Thursday, October 11, 2012
വെക്കേഷന്‍
വെക്കേഷന്‍ കഴിഞ്ഞു ക്ലാസിലെത്തിയ ടിന്‍റു മോനോട് ടീച്ചര്‍: വെക്കേഷന്‍ കാലത്ത് നീ എന്ത് ചെയ്തു?
ടിന്‍റു മോന്‍: ഒരു ദിവസം ഞാന്‍ ബൈക്ക് പഠിക്കാന്‍ പോയി.
ടീച്ചര്‍: ശരി, ബാക്കിയുള്ള ദിവസങ്ങളിലോ?
ടിന്‍റു മോന്‍: ഹോസ്പിറ്റലില്‍ കിടന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment