ചിരിയായിരം
Followers
Thursday, October 11, 2012
ഇലയെടുക്കരുത്
മലയാള സാഹിത്യകാരന്‍ തകഴി പിശുക്കിന് പേരു കേട്ട ആളാണ്. അദ്ദേഹത്തിന്‍റെ മകളുടെ കല്യാണം നടക്കുകയാണ്. സദ്യയ്ക്കു ശേഷം ആളുകള്‍ ഇലയെടുക്കാന്‍ ഒരുങ്ങുന്നതു കണ്ട രസികനായ ഒരാള്‍ വിളിച്ചു പറഞ്ഞു: ആരും ഇലയെടുക്കരുത്. അത് കഴുകി അടുത്ത തവണ വിളമ്പാനുള്ളതാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment