ചിരിയായിരം
Followers
Thursday, November 1, 2012
പിരിവുകാര്‍
മകന്‍: അച്ഛാ, ഇവിടെ പിരിവുകാര്‍ വന്നിരിക്കുന്നു.
അച്ഛന്‍: എന്തിനുള്ള പിരിവാ മോനേ?
മകന്‍: സിമ്മിങ് പൂളിനുള്ള പിരിവാണച്ഛാ.
അച്ഛന്‍: എന്നാല്‍ നമ്മുടെ വക രണ്ടു ബക്കറ്റ് വെള്ളം കൊടുക്ക് മോനേ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment