Pc SanalKumar Ias Rtd writes:
"ദേ തള്ളെ..നിങ്ങടെ സെന്റിമെന്റ്സ് ഒന്ന് എന്റടുത്തു വേണ്ട.പത്തു മാസം ചുമന്നു നൊന്ത് പെറ്റു പോലും!.നിങ്ങളുടെ പ്രസവം സിസ്സെരിയന്‍ അല്ലായിരുന്നോ?"
അമ്മ ഒന്നും മിണ്ടിയില്ല.അകത്തു പോയി അലമാര തുറന്നു ഒരു സീ ഡീ എടുത്തു മകന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു
"ലാപ് ടോപ്പിലിട്ടു കാണെടാ കഴുവേറീ .നീയൊക്കെ ഒരു സമയത്തി ഇത് പറയും എന്ന് എനിക്ക് അറിയാമായിരുന്നു . ഇന്ന് ശ്വേതാ മേനോന് തോന്നിയ ഈ ബുദ്ധി ഇരുപതു കൊല്ലം മുന്‍പ് തോന്നിയ ഒരു തള്ളയാടാ ഞാന്‍"
No comments:
Post a Comment