ചിരിയായിരം
Followers
Sunday, December 11, 2011
സീതി സാഹിബ്
ടി.കെ ഹംസ (നിയമസഭയില്‍ പറഞ്ഞത്): സീതി ഹാജി ഹജ്ജ് ചെയ്തത് നമ്മുടെയൊക്കെ മഹാ ഭാഗ്യമാണ്.
അപ്പോള്‍ ആരോ വിളിച്ചു ചോദിച്ചു: അതെന്താ അങ്ങനെ?
ടി.കെ ഹംസ: അല്ലെങ്കില്‍ അദ്ദേഹത്തെ നാം 'സീതി സാഹിബ്' എന്നു വിളിക്കേണ്ടി വരുമായിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment