ചിരിയായിരം
Followers
Tuesday, December 13, 2011
സെക്സ്
ബാലു: അമ്മാവാ എന്താണ് സെക്സ്?
അമ്മാവന്‍ വളരെ മാന്യമായി അവന്നത് വിശദീകരിച്ചു കൊടുത്തു.
ബാലു: അമ്മാവാ, ഈ കാര്യങ്ങളെല്ലാം കൂടി അപേക്ഷാ ഫോറത്തിലെ ഈ കൊച്ചു കോളത്തില്‍ എങ്ങെനെയാണ് ഉള്‍പ്പെടുത്തുക?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment