Pc Sanal Kumar Ias writes:
രണ്ടു വൃദ്ധ ദമ്പതികള്‍ ഒരു restorantil ആഹാരം കഴിക്കാന്‍ ഇരിക്കുന്നു.വൃദ്ധന്‍ ഒരു ബിരിയാണി ഓര്‍ഡര്‍ ചെയ്തു.ബിരിയാണി കൊണ്ട് വന്നു.ഒരു പാത്രം കൂടി തരുമോ?അയാള്‍ ചോദിച്ചു.waitor കൊടുക്കുന്നുവൃദ്ധന്‍ ബിരിയാണിയുടെ നേര്‍പകുതി പകുത്തു മറ്റേ പാത്രത്തില്‍ ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോഴും കഴിക്കുന്നില്ല.വൃദ്ധന്‍ ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ ചെയ്തു അതും നേര്‍ പകുതി പകുത്തു ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു.വൃദ്ധന്‍ കഴിക്കുന്നു.ഭാര്യ കഴിക്കുന്നില്ല.അടുത്ത സീറ്റില്‍ ഇരുന്ന ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.അയാള്‍ ധരിച്ചത് പണത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ ആഹാരം ഷെയര്‍ ചെയ്യുന്നത് എന്നാണു."സര്‍ വിരോധമില്ലെങ്കില്‍ ഒരു ഫുള്‍ ബിരിയാണി അങ്ങയ്ക്ക് വേണ്ടി ഞാന്‍ ഓര്‍ഡര്‍ ചെയ്യാം "അയാള്‍ പറഞ്ഞു
അപ്പോള്‍ വൃദ്ധന്‍ "സോറി.അതല്ല പ്രശ്നം.ഞങ്ങള്‍ എന്തും ഷെയര്‍ ചെയ്തു കഴിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്നവരാണ്.അത് കൊണ്ടാണ് കേട്ടോ " വൃദ്ധന്‍ ഒരു ഡ്രിങ്ക്സ് വാങ്ങി പകുതി കുടിച് പകുതി ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു. എന്നിട്ട് ചിരി തുടച്ചു കൈ കഴുകാന്‍ പോകുന്നു..അപ്പോള്‍ അടുത്തിരുന്ന ആള്‍ അവരോടു ചോദിക്കുന്നു.അദ്ദേഹം കഴിച്ചു കഴിഞ്ഞല്ലോ.ഇനി മാടത്തിന് കഴിച്ചു തുടങ്ങിക്കൂടെ?'
ഭാര്യയുടെ മറുപടി
"കഴിക്കാം പല്ല് അദ്ദേഹത്തിന്റെ വായിലല്ലേ ?അത് വരട്ടെ

No comments:
Post a Comment