"നിങ്ങളുടെ ശത്രു നിങ്ങളുടെ ഭാര്യയേയും കൊണ്ട് ഒളിച്ചോടിയാല്‍ എന്തു തോന്നും?"
"സങ്കടം തോന്നും"
"ഒഹ് . ഭാര്യയെ അത്രക്ക് ഇഷ്ടാണ്, അല്ലെ?"
"അതല്ല, ശത്രുവാണെന്നു കരുതി ഒരാള്‍ക്ക് ഒരു വലിയ ആപത്ത് വരുമ്പോള്‍ സന്തോഷിക്കാന്‍ എനിക്കു പറ്റില്ല"
Basheer Muhammed
No comments:
Post a Comment