Mahesh writes: "സർ ഓണത്തിന് നാട്ടിൽ പോവാൻ 2 ദിവസം ലീവ് വേണം."
''ഉം..... ഒരു ചോദ്യത്തിന് ഉത്തരം പറത്താൽ ലീവ് തരാം."
" നോക്കാം."
"ബാഹുബലിയെ കട്ടപ്പ എന്തിനാ കൊന്നത്?"
"ചിലപ്പോൾ കട്ടപ്പക്ക് ബാഹുബലി ഓണത്തിന് ലീവ് കൊടുത്തകാണില്ല."
"നീ ലീവ് എടുത്തോ."
No comments:
Post a Comment