Najm Zaman writes:
നാട്ടില്‍ അത്യാവശ്യം അറബിയെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുന്ന (അതദ്ദേഹത്തിന്റെ ധാരണയും ആവാം) ഒരാള്‍ സൌദിയില്‍ ഇന്റര്‍വ്യൂന്ന് പങ്കെടുക്കുന്നു.
ഇന്റര്‍വ്യൂവിനിടെ ജോര്‍ദാനിയായ മുദീര്‍ (മാനേജര്‍) നമ്മുടെ മലയാളിയോട് ചോദിച്ചു: വേന്‍ ശഹാദ?
സൌദിയല്ലേ; മുസ്‌ലിം രാജ്യമല്ലേ; ഇസ്‌ലാമല്ലേ; അപ്പോ പിന്നെ മുസ്‌ലിമാണെന്ന് ഉറപ്പു വരുത്താനുള്ള ചോദ്യമാകുമെന്ന് കരുതി നമ്മുടെ മലയാളി പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്.
ഇത് കേട്ട് അന്തം വിട്ട ജോര്‍ദാനി വീണ്ടും: 'ലാ, ലാ, ശഹാദ, ശഹാദ.'
'അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്‌ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്' എന്ന് ഉറച്ച സ്വരത്തില്‍ മലയാളി വീണ്ടും പറഞ്ഞു.
എല്ലാം കഴിഞ്ഞ് പുറത്തു വന്ന് കമ്പനിയിലെ മറ്റൊരു മലയാളിയോട് ഇന്റര്‍വ്യുവിനെ കുറിച്ച് പറഞ്ഞപ്പോഴാ നമ്മുടെ ആള്‍ക്ക് ജോര്‍ദാനി ചോദിച്ചത് സര്‍ട്ടിഫിക്കറ്റ് ആയിരുന്നു എന്ന് മനസ്സിലായത്.

No comments:
Post a Comment