പ്രവാസിയായ പ്രിയതമനെ സന്ദര്‍ശിക്കാന്‍ ചെന്നതായിരുന്നു അവള്‍. അവളെ സന്തോഷിപ്പിക്കാനായി അയാള്‍ സ്വീകരണ മുറിയില്‍ അവളുടെ ഒരു വലിയ ചിത്രം തൂക്കിയിട്ടിരിക്കുന്നു. കിടപ്പു മുറിയില്‍ രണ്ടിടത്തായി ചെറുതും വലുതുമായ ചിത്രങ്ങള്‍! പല വേഷങ്ങളില്‍. ഹൃദയത്തോട് ചേര്‍ത്ത് കുപ്പായക്കീശയില്‍ ഒരു ചിത്രം!
"എന്നെ ഓര്‍ക്കാന്‍ ഇത്രയൊക്കെ ചിത്രങ്ങള്‍ വേണ്ടി വന്നു നിങ്ങള്‍ക്ക് അല്ലെ?" അവള്‍ കെറുവിച്ചു!
Basheer Muhammad
No comments:
Post a Comment