Mohamed Ajmal writes:
ഓപറേഷന്‍ തീയേറ്ററില്‍ നിന്നും ഇറങ്ങി ഓടിയ രോഗിയോട് ഭാര്യ: എന്തിനാ മനുഷ്യാ ഓപറേഷന്‍ ചെയ്യിക്കാതെ ഓടി വന്നത്?
അപ്പോള്‍ രോഗി: നഴ്‌സുമാര്‍ പറഞ്ഞെടീ, 'ഒന്നും പേടിക്കാനില്ല, ധൈര്യമായി ഇരിക്കണം, ആദ്യമായത് കൊണ്ടാണ് പേടി, ഞങ്ങള് അടുത്തില്ലേ?' എന്നൊക്കെ
അപ്പോള്‍ ഭാര്യ: അവര്‍ ഇത്ര ഒക്കെ പറഞ്ഞിട്ടും നിങ്ങള്‍ ഓപറേഷന്‍ ചെയ്യിക്കാതെ പേടിച്ച് ഓടിയതെന്തിനാ ?
അപ്പോള്‍ രോഗി: എന്നോടല്ലെടീ, ഓപറേഷന്‍ ചെയ്യുന്ന ഡോക്ടരോടാണ് അവര് പറഞ്ഞത്.
No comments:
Post a Comment