പെണ്ണ് കണ്ട ശേഷം പയ്യൻ ഒച്ച കുറച്ച് ബ്രോക്കറുടെ ചെവിയിൽ:- "പെണ്ണ് പോരാ, പല്ലു പൊന്തിയതാ, കോങ്കണ്ണും ഉണ്ട്.."
ബ്രോക്കർ: "നീ ഉറക്കെ പറഞ്ഞോ, അവൾക്കു ചെവി കേൾക്കുലാ.. " Safarulla Sherul
No comments:
Post a Comment