പഴയതാ... എങ്കിലും പോസ്റ്റുന്നു. ഇപ്പഴത്തെ കാലാവസ്ഥയ്ക്ക് ചേരും.
അയാൾ ബൈക്കുമായി വർക്ക്ഷോപ്പിലെത്തി -
''വാങ്ങിയിട്ട് 6 മാസമേ ആയിട്ടുള്ളൂ. ദിനംപ്രതി മൈലേജിൽ കുറവ് വരുന്നു"
ബൈക്ക് പരിശോധിച്ച ശേഷം മെക്കാനിക്ക്: ''എത്ര രൂപക്കാ എണ്ണ അടിക്കാറ്?"
"നൂറു രൂപയ്ക്ക് "
മെക്കാനിക്ക്: വണ്ടിക്ക് കുഴപ്പൊന്നൂല്ല... ദിവസേന പത്രം വായിച്ചാൽ മതി.
Vijay Raghavan Chempully
No comments:
Post a Comment