"നീ അമേരിക്കക്കാരനാണോ?"
"അല്ല, ബംഗാളിയാ"
"ഹേ, നീ അമേരിക്കന്‍ തന്നെ"
"അല്ലന്നേ - ഞാന്‍ ബംഗാളി"
"അല്ലല്ല - നീ അമേരിക്കന്‍ തന്നെ"
ദേഷ്യം വന്ന അയാള്‍ പറഞ്ഞു. "ങാ, അതെ. അമേരിക്കന്‍ തന്നെ. എന്താ?"
"ഉം - പക്ഷെ കണ്ടാല്‍ ബംഗാളി എന്നേ തോന്നൂ!"
Basheer Muhammad
No comments:
Post a Comment