Santhosh Babu K writes:
ഒരു പള്ളിയിലെ അച്ചനു ആട്ടിറച്ചിയാണു പഥ്യം. മറ്റൊന്നും കഴിക്കില്ല. ഒരു ദിവസം കുശിനിക്കാരന്‍ മത്തായി അച്ചനു പോത്തിറച്ചി കറി വച്ച് ആട്ടിറച്ചിയാണെന്നും പറഞ്ഞു കൊടുത്തു. കാര്യം പിടി കിട്ടിയ അച്ചന്‍ ചൂടായി,
"എടാ മത്തായിയേ, ഇതെന്നാ പണിയാ നീ കാണിച്ചേ? മാട്ടിറച്ചി തന്ന് ആട്ടിറച്ചിയാണെന്നു പറഞ്ഞ് എന്നെ പറ്റിക്കാമെന്നു വിചാരിച്ചോ?"
"അല്ലച്ചാ, അത് ആട്ടിറച്ചി തന്നെയാ."
"പോടാ, അതെനിക്കു തിരിച്ചറിയാം. നീ സത്യം പറ."
"അതു പിന്നെ അച്ചാ, ആട്ടിറച്ചി കിട്ടാതെ വന്നപ്പോ ഞാന്‍ മാട്ടിറച്ചി വാങ്ങിയെന്നതു നേരാ. പക്ഷേ കറി വയ്ക്കുന്നതിനു മുമ്പ് അതിനെ ആട്ടിറച്ചി ആക്കിയിരുന്നു."
"എന്തു മണ്ടത്തരമാടാ പറയുന്നേ? അതെങ്ങിനെ?"
"ഇറച്ചിയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നിന്നെ ഞാന്‍ ആട്ടിറച്ചിയാക്കുന്നു എന്നു പറഞ്ഞായിരുന്നു."
"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാടാ പോത്തേ പോത്ത് ആടാകുന്നത്?"
"അതു പിന്നെ എന്‍റെ തലയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് മാധവാ നിന്നെ ഞാന്‍ മത്തായിയാക്കുന്നു എന്നച്ചന്‍ പറഞ്ഞപ്പോ ഞാന്‍ മത്തായി ആയില്ലായിരുന്നോ?

യുക്തി-വാദി
ReplyDelete