Pramod Kadavil Pushkaran writes:
യുവാവായ മത്തായി പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന് മത്തായി വൈദികനോട് വിങ്ങി പൊട്ടി.
അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍. ഇപ്പോള്‍ ഞാന്‍ ആ തെറ്റ് മനസിലാക്കുന്നു, ദൈവം എന്നോട് ക്ഷമിക്കില്ലേ?
വൈദികള്‍ ആശങ്കയോടെ ചോദിച്ചു, മത്തായി പറയു ആരാണ് ആ പെണ്ണ് ?
മത്തായി : അത് പറയാന്‍ ഞാന്‍ അശക്തനാണ്, അവളുടെ സല്‍പേര് നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,
വൈദികന്‍: എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ മത്തായി , പറയൂ കാതറീനെയാണോ നീ ഉദ്ദേശിച്ചത്
മത്തായി : എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: അപ്പോള്‍ പെട്രീഷ്യ ആയിരിക്കും

വൈദികന്‍: ചായക്കട നടത്തുന്ന കാര്‍ത്യായനി ?

വൈദികന്‍: നീ ഉദ്ദേശിച്ചത്, മാര്‍ഗരിറ്റിനെ അല്ലേ ?

വൈദികന്‍ : മത്തായി നീ നല്ലവനാണ് അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ അവളുടെ പേര് വെളിപ്പെടുത്താതിരുന്നത്. നിന്‍റെ തെറ്റ് ദൈവം പൊറുക്കും...
സമാധാനത്തോടെ മത്തായി കുമ്പസാര കൂട്ടില്‍ നിന്ന് പുറത്തിറങ്ങി. മത്തായിയെ കാത്ത് ആകാംഷയോടെ പള്ളിക്ക് പുറത്തു നിന്ന് സുഹൃത്ത് സുരേഷ് ഓടി എത്തി:
എന്തായി അളിയാ ?
മത്തായി : നാല് പെണ്ണുങ്ങളുടെ പേര് അച്ചന്‍റെ കൈയ്യില്‍ നിന്ന് കിട്ടി മോനേ, വേഗം വാ...(!!)
(Copy & Paste)

ഹഹഹ!!!
ReplyDelete